pm narendra modi planning cash handout for farmers before national elections report
പൊതുതിരഞ്ഞെടുപ്പ് അടുത്തുവരവെ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്‍ പ്രഖ്യാപനം നടത്തുമെന്ന് വിവരം. കര്‍ഷക രോഷം ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും പുതിയ പ്രഖ്യാപനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വെല്ലുവിളി എങ്ങനെ മറികടക്കുമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് മോദി സര്‍ക്കാര്‍.